കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ | Oneindia Malayalam
2020-03-30 300
144 imposed in kottayam കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. രാവിലെ ആറു മുതല്‍ ജില്ലയുടെ പരിധിയില്‍ നാലു പേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിന് നിരോധമുണ്ട്.